Description
പാലക്കാട് ജില്ലയിൽ കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ തോട്ടരയിൽ 15 സെന്റ് സ്ഥലവും 1500 SQFT വീടും 5000 SQFT ന്റെ സ്കൂൾ ബിൽഡിങ്ങും വിൽപ്പനയ്ക്ക്. 3 ബെഡ്റൂം അടങ്ങിയതാണ് വീട്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. സ്കൂൾ, ആരാധനാലയങ്ങൾ, ആശുപത്രി, സൂപ്പർ മാർക്കറ്റ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. നിലവിൽ 5000 SQFT ന്റെ ബിൽഡിങ്ങിൽ LKG മുതൽ 4 th Standard വരെയുള്ള English Medium School നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9809826430,9495135583 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.