Description
പാലക്കാട് ജില്ലയിൽ പാലക്കാട് മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ട മഞ്ഞക്കുളം നൂറാനി റൂട്ടിൽ ജിന്ന നഗറിൽ (BIG BAZAR) 7.3 സെന്റിലുള്ള 5200 sqft ന്റെ 3 നിലകളുള്ള commercial building വിൽപ്പനക്ക്. ആദ്യത്തെ 2 നിലകളിലായി 10 കടമുറികൾ 1 ഓഫീസ് റൂം,1 സെക്യൂരിറ്റി റൂം എന്നിവ ഉണ്ട്. മുകളിലത്തെ നിലയിൽ bathroom സൗകര്യമുള്ള 5 ബെഡ്റൂമുകളും ഉൾപ്പെടുന്നുണ്ട്. വെള്ളം, വൈദ്യുതി, പാർക്കിംഗ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. പാലക്കാട് ടൗണിൽ തന്നെ വരുന്ന property ആയതിനാൽ സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ഓഡിറ്റോറിയം, ബാങ്ക്, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും വളരെ അടുത്ത് തന്നെ ലഭ്യമാണ്. മഞ്ഞക്കുളം, നൂറാനി, വലിയങ്ങാടി, മാർക്കറ്റ് റോഡ് തൊട്ടടുത്താണ്. വളരെ അടുത്ത് തന്നെ KTC, KRC, ABT, HONDA എന്നീ കമ്പനികളുണ്ട്. 2.5 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളർ 9447785400 എന്ന നമ്പറിൽ ബന്ധപ്പെടുക.