Description
പാലക്കാട് ജില്ലയിലെ പട്ടാമ്പി മുനിസിപ്പാലിറ്റിയിൽ പെട്ട കിഴയൂർ,നമ്പ്രത്ത് എല്ലാവിധ residential, commercial ആവശ്യങ്ങൾക്കും അനുയോജ്യമായ 70സെന്റ് സ്ഥലം വില്പനക്ക്. ഈ വസ്തുവിലേയ്ക്ക് 10 അടി റോഡ് സൗകര്യം ലഭ്യമാണ്. ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങളെല്ലാം തന്നെ ലഭ്യമാണ്.പട്ടാമ്പി ടൗണിൽ നിന്നും 1 കിലോമീറ്റർ അകലെയാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും ഭാരതപുഴയിലേയ്ക്ക് 100 മീറ്റർ ദൂരം മാത്രമാണ് ഉള്ളത്.ഈ പ്രോപ്പർട്ടിയുടെ 100 മീറ്ററിനുള്ളിൽ തന്നെ പള്ളി, മദ്രസ്സ, ഇഷ്ടിക കമ്പനി എന്നിവ സ്ഥിതി ചെയ്യുന്നു.ഈ പ്രോപ്പർട്ടിയിൽ നിന്നും 750 മീറ്റർ അകലത്തിൽ ആണ് റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ശാന്തവും സുന്ദരവുമായ സ്ഥലം. ഈ പ്രോപ്പർട്ടിക്ക് പ്രതീക്ഷിക്കുന്ന വില 75 ലക്ഷം രൂപ. ആവശ്യക്കാർ 8281938755,7902910350 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക