Description
പാലക്കാട് ജില്ലയിലെ പട്ടാമ്പി മുൻസിപ്പാലിറ്റിയിൽ പെട്ട മേലെ പട്ടാമ്പിയിൽ 12 സെന്റ് സ്ഥലവും 2650 SQFT ന്റെ അപ്പാർട്ട് മെന്റും വില്പനക്ക്.2 നിലകളിലായി 4അപ്പാർട്ട്മെന്റുകളാണ് ഉള്ളത്. ഓരോ അപ്പാർട്ട്മെന്റിലും 2 ബെഡ്റൂം,സിറ്റ് ഔട്ട്, ഹാൾ, കിച്ചൻ എന്നീ സൗകര്യങ്ങൾ ലഭ്യമാണ്. ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ ലഭ്യമാണ്.പട്ടാമ്പി -പാലക്കാട് റൂട്ടിൽ ആണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. തൊട്ടടുത്തു തന്നെ പള്ളി, മദ്രസ്സ, ക്ഷേത്രം തുടങ്ങിയവ ഉണ്ട്.ഇവിടെ നിന്നും കൽപ്പകയിലേക്ക് 300 മീറ്റർ ദൂരവും, മേലെ പട്ടാമ്പിയിലേയ്ക്ക് 700 മീറ്റർ ദൂരവും റെയിൽവേയിലേയ്ക്ക് 2 കിലോമീറ്റർ ദൂരവും, പട്ടാമ്പി കോളേജ്, സേവന ഹോസ്പിറ്റൽ എന്നിവടങ്ങളിലേയ്ക്ക് 750 മീറ്റർ ദൂരവും, ഹൈ സ്കൂൾ, അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലേയ്ക്ക് 1 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്.നിലവിൽ 26000 രൂപ മാസവാടക ലഭിച്ചു കൊണ്ടിരിക്കുന്ന പ്രോപ്പർട്ടി ആണിത്. ഈ പ്രോപ്പർട്ടിക്ക് പ്രതീക്ഷിക്കുന്ന വില 95 ലക്ഷം രൂപ. ആവശ്യക്കാർ 9447514154,9846933853 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക