Description
പാലക്കാട് ജില്ലയിലെ ആലത്തൂർ വടക്കാഞ്ചേരി റൂട്ടിൽ പുതുക്കോടിൽ 10 സെന്റ് സ്ഥലവും 5362 SQFT ന്റെ അപ്പാർട്ട്മെന്റും വില്പനക്ക്.ഈ വസ്തുവിൽ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.2 നിലകളിലായി പ്രവർത്തിക്കുന്ന ഈ അപ്പാർട്ട്മെന്റിൽ 8 ഫാമിലിക്ക് താമസിക്കാനുള്ള സൗകര്യം ഉണ്ട്. ഇതിൽ 2 ബെഡ്റൂം, കിച്ചൻ, ഹാൾ എന്നിവ അടങ്ങുന്ന 5 വീടുകളും,1 ബെഡ്റൂം, കിച്ചൻ, ഹാൾ എന്നിവ അടങ്ങുന്ന 3 വീടുകളുമാണ് ഉള്ളത്. നിലവിൽ 40000 രൂപ വാടക ലഭിച്ചു കൊണ്ടിരിക്കുന്ന പ്രോപ്പർട്ടി ആണിത്.ഇനിയും 2 നിലകൾ കൂടി നിർമിക്കാൻ ഉള്ള സൗകര്യം ഈ വസ്തുവിലുണ്ട്.ഈ സ്ഥലത്തിന്റെ തൊട്ട് പിന്നിൽ up സ്കൂൾ,100 മീറ്ററിനുള്ളിൽ പള്ളി, മദ്രസ്സ, അമ്പലം, സ്കൂൾ, ബാങ്ക് തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്. ഇവിടെ നിന്നും ആലത്തൂരിലേയ്ക്ക് 15 കിലോമീറ്റർ ദൂരവും, വടക്കഞ്ചേരിയിലേയ്ക്ക് 7 കിലോമീറ്റർ ദൂരവും, പഴയന്നൂരിലേയ്ക്ക് 8 കിലോമീറ്റർ ദൂരവും, പുതുക്കോടിലേയ്ക്ക് 500 മീറ്റർ ദൂരവും മാത്രം. ഈ പ്രോപ്പർട്ടിക്ക് പ്രതീക്ഷിക്കുന്ന വില 1 കോടി 35 ലക്ഷം രൂപ. ആവശ്യക്കാർ 7510758832,7902699278 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക