Description
പാലക്കാട് ജില്ലയിലെ പിരായിരി ഗ്രാമ പഞ്ചായത്തിൽ പൊന്നാനി പാലക്കാട് ഹൈവേ യിൽ കല്ലേകാട് CANARA ബാങ്ക് സ്റ്റോപ്പ് ന്റെ അടുത്ത് 32 cent സ്ഥലം വിൽപ്പനക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. ഈ plot ൽ തെങ്ങ്, മാവ് എന്നിവയുണ്ട് . തൊട്ടടുത്ത് രാജീവ് ഗാന്ധി സഹകരണ ബാങ്ക് ഹോസ്പിറ്റൽ, ഗ്രേസ് ഫാർമസി കോളജ്, ഹൈ സ്കൂൾ, വ്യാസ വിദ്യാ പീഠം സ്കൂൾ, പോലീസ് ക്യാമ്പ്, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. സെന്റിന് 3.5 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഇവിടെ നിന്നും പാലക്കാടിലേക്ക് 7 കിലോമീറ്ററും കല്ലേക്കാടിലേക്ക് 500 മീറ്ററും കൊടുന്തിരിപ്പുള്ളിയിലേക്ക് 1.5 കിലോമീറ്ററുമാണ് ദൂരം. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9288151973,7907519404 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.