Description
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് മുനിസിപ്പാലിറ്റിയിൽ ടൗണിൽ നിന്നും 1 km അകലെ നായാടികുന്നിൽ 6 cent residential plot വിൽപ്പനക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. ഈ plot ലേക്ക് 2 വഴികളുണ്ട്. വീടിന് അനുയോജ്യമായ വെള്ളം കിട്ടുന്ന സ്ഥലമാണിത്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, സ്റ്റേഡിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9947387116,9947887116 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.