Description
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി പഞ്ചായത്തിൽ പെട്ട ചുവട്ടുപാടത്ത് 13.5 ഏക്കർ സ്ഥലം വിൽപ്പനയ്ക്ക്.ഫാം ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി സൗകര്യങ്ങൾ ലഭ്യമാണ്.നിലവിൽ ഈ പ്രോപ്പർട്ടിയിൽ കിണർ കൂടാതെ ഒരു കുളവും ഉണ്ട്. പാലക്കാട് ഹൈവേയിലാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും 300 മീറ്റർ മാത്രം അകലത്തിൽ ആണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. Residential ആവശ്യങ്ങൾക്കും, കൃഷി ആവശ്യങ്ങൾക്കും അനുയോജ്യം. ഇവിടെ നിന്നും വടക്കഞ്ചേരിയിലേയ്ക്ക് 5 കിലോമീറ്റർ ദൂരം മാത്രം. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സൂപ്പർ മാർക്കറ്റ്, സ്കൂൾ, കോളേജ്, ആരാധനാലയങ്ങൾ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ റബർ കൃഷിയാണ് ഉള്ളത്.ഈ വസ്തുവിന് ചോദിക്കുന്ന വില ഏക്കറിന് 80 ലക്ഷം രൂപ. പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ശാന്തസുന്തരമായ ഈ പ്രോപ്പർട്ടി സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9605581394,9496246394 എന്ന നമ്പറിൽ ബന്ധപ്പെടുക.