Description
പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് മുനിസിപ്പാലിറ്റിയുടെ പരിധിയിൽ വരുന്ന ഗോവിന്ദപുരം ക്ഷേത്രത്തിന് സമീപം 4.27 ഏക്കർ സ്ഥലം വിൽപ്പനക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങളെല്ലാം പരിസരത്ത് ലഭ്യമാണ്. നിലവിൽ ഈ plot ൽ Rubber Plantation ഉണ്ട്. എല്ലാവിധ commercial ആവശ്യങ്ങൾക്കും ഈ plot ഉപയോഗപ്പെടുത്താവുന്നതാണ്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. താല്പര്യമുള്ളവർ 9809341012,7034721012 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.