Description
പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരത്ത് 45 cent സ്ഥലം വിൽപ്പനക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങളെല്ലാം പരിസരത്ത് ലഭ്യമാണ്. എല്ലാവിധ commercial cum residential ആവശ്യങ്ങൾക്കും ഈ plot ഉപയോഗപ്പെടുത്താവുന്നതാണ്. നിലവിൽ ഈ plot ൽ റബ്ബർ, തെങ്ങ്, കാപ്പി, പ്ലാവ് തുടങ്ങിയ വ്യത്യസ്ത തരം കൃഷികൾ ചെയ്തിട്ടുണ്ട്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ അനുബന്ധമായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. 31 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത് (Negotiable). താല്പര്യമുള്ളവർ 9446637178,9496150085 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.