Description
പാലക്കാട് ജില്ലയിൽ അയിലൂർ ഗ്രാമ പഞ്ചായത്തിലെ തെങ്ങുംപാടം എന്ന സ്ഥലത്ത് 7.5 cent സ്ഥലവും 1100 sqft ന്റെ 3 ബെഡ്റൂം അടങ്ങിയ വീടും വിൽപ്പനക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. ഇവിടെ നിന്നും നെന്മാറയിലേക്ക് 12 കിലോമീറ്ററാണ് ദൂരം. 17.5 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത് (Negotiable). താല്പര്യമുള്ളവർ 7736866571,9207951510 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.