Description
പാലക്കാട് ജില്ലയിൽ പാലക്കാട് മുനിസിപ്പാലിറ്റിയുടെ പരിധിയിൽ വരുന്ന ഒലവക്കോട് റെയിൽവേ കോളനി ഹേമാംബിക നഗർ പോലീസ് സ്റ്റേഷന് opposite ആയി ഉള്ള 1725 sqft ന്റെ 3BHK Apartment വിൽപ്പനക്ക്. എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. Ready to Move stage ലുള്ള property ആണിത്. Ground floor അടക്കം 7 നിലകളുള്ള Flat ന്റെ 3 മത്തെ നിലയിലാണ് ഈ Apartment വരുന്നത്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സൗകര്യങ്ങളെല്ലാം വളരെ അടുത്ത് തന്നെ ലഭ്യമാണ്. താല്പര്യമുള്ളവർ 9447836968 എന്ന നമ്പറിൽ ബന്ധപ്പെടുക.