| Property ID | : | RK9267 |
| Type of Property | : | Land/Plot |
| Purpose | : | Sell |
| Land Area | : | 50 CENTS |
| Entrance to Property | : | YES |
| Electricity | : | YES |
| Source of Water | : | YES |
| Built Area | : | |
| Built Year | : | |
| Roof | : | |
| Bedrooms | : | |
| Floors | : | |
| Flooring | : | |
| Furnishing | : | |
| Expected Amount | : | 1.40 LAKHS / CENT |
| City | : | OTTAPALAM |
| Locality | : | PADINJATTUMURI PALLI |
| Corp/Mun/Panchayath | : | OTTAPALAM |
| Nearest Bus Stop | : | VARODE PALAM |
| Name | : | ABDHUL SAMAD |
| Address | : | |
| Email ID | : | |
| Contact No | : | 9961854043,9946377083 |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിൽ പെട്ട വരോട് പടിഞ്ഞാറ്റു മുറി പള്ളിക്ക് സമീപം 50 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. എല്ലാവിധ residential, commercial ആവശ്യങ്ങൾക്കും അനുയോജ്യമായ പ്ലോട്ട് ആണിത്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ നിലവിൽ ലഭ്യമാണ്. ശാന്തവും സുന്ദരവുമായ സ്ഥലം. വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ വസ്തുവാണിത്.ഇവിടെ നിന്നും ഒറ്റപ്പാലം ടൗണിലേയ്ക്ക് 5 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. ഈ പ്ലോട്ടിന്റെ ഒരു കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ആരാധനാലയങ്ങൾ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 1.40 ലക്ഷം രൂപ. ആവശ്യക്കാർ 9961854043,9946377083എന്നീ നമ്പറുകളിൽ ബന്ധപ്പെടുക