Description
പാലക്കാട് ജില്ലയിലെ വിളയൂർ പഞ്ചായത്തിൽ പെട്ട കരിങ്ങനാട് 2 പ്ലോട്ടുകളിലായി സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ ലഭ്യമാണ്. ശാന്തവും സുന്ദരവുമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ഈ വസ്തുവിന്റെ ഒരു കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, മദ്രസ്സ, സൂപ്പർ മാർക്കറ്റ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ , സിനിമ തിയേറ്റർ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.സ്റ്റേറ്റ് ഹൈവേയിൽ നിന്നും 500 മീറ്റർ മാത്രം മാറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. കമ്പനി, ഗോഡൗൺ,എന്നിവക്ക് ഏറെ അനുയോജ്യമായ വസ്തുവാണിത്.കണി കണ്ടത്ത് അയ്യപ്പൻ കാവ് ഈ പ്രോപ്പർട്ടിക്ക് സമീപമാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.57 സെന്റ് സ്ഥലത്തിന് ഉദ്ദേശിക്കുന്ന വില സെന്റിന് 1.5 ലക്ഷം രൂപയും 73 സെന്റ് സ്ഥലത്തിന് ഉദ്ദേശിക്കുന്ന വില സെന്റിന് 80000 രൂപയും ആണ്. ആവശ്യക്കാർ 9207139066 എന്ന നമ്പറിൽ ബന്ധപ്പെടുക