Description
പാലക്കാട് ജില്ലയിലെ ഷൊർണൂർ 15 സെന്റ് സ്ഥലവും 1560 sqft ന്റെ വീടും വില്പനക്ക് ഉണ്ട്. 3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. 3 ബെഡ്റൂമുകൾക്കും അറ്റാച്ഡ് ബാത്റൂം സൗകര്യം ലഭ്യമാണ്. ശാന്തവും സുന്ദരവുമായ വസ്തു. കുളപ്പുള്ളി തൃശ്ശൂർ റോഡിലാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. വീടിന്റെ മുകൾ ഭാഗം റൂഫ് ചെയ്തിട്ടുണ്ട്. ഈ പ്രോപ്പർട്ടിയുടെ ഒരു കിലോമീറ്ററിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. വേനലിലും വറ്റാത്ത വെള്ള സൗകര്യം ഈ വസ്തുവിൽ ഉണ്ട്. ആവശ്യക്കാർ +919447880191 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 78 ലക്ഷം രൂപ. (Negotiable )