Description
പാലക്കാട് ജില്ലയിലെ മുണ്ടൂർ പഞ്ചായത്തിൽ പെട്ട പൂതന്നൂർ റോഡിൽ 6 സെന്റ് സ്ഥലവും 1700 SQFT ൽ ഉള്ള ഇരുനില വീടും വില്പനക്ക് ഉണ്ട്. മുകളിലെ നിലയിൽ 2 ബെഡ്റൂമും, താഴത്തെ നിലയിൽ 2 ബെഡ്റൂമും ആണ് ഉള്ളത്.മുണ്ടൂർ ചെർപ്പുളശ്ശേരി ഹൈവേയിൽ ഒൻമ്പതാം മൈൽ ജംഗ്ഷനിൽ നിന്നും 500 മീറ്റർ മാറി ഇരുവിളംകാട് എന്ന സ്ഥലത്താണ് ഈ വസ്തു ഉള്ളത്. വീടിന്റെ മുൻവശം വരെ കോൺക്രീറ്റ് റോഡ് സൗകര്യം ഉണ്ട്.നാലുവശവും മതിൽ കെട്ടി സുരക്ഷിതമാക്കിയിട്ടുണ്ട്. ജല ലഭ്യതക്കായി, കിണർ, സൗകര്യം ലഭ്യമാണ്.ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ആവശ്യക്കാർ 9895142435,9447534421എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശവില 42 ലക്ഷം രൂപ (negotiable )