Description
പാലക്കാട് ജില്ലയിലെ വാണിയംകുളം പഞ്ചായത്തിൽ പെട്ട മനിശ്ശരി എന്ന സ്ഥലത്ത് 38 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. പട്ടാമ്പി -ഒറ്റപ്പാലം റോഡിൽ ആണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.വരിക്കാശേരി മന റോഡിൽ നിന്നും 500 മീറ്റർ ഉള്ളിലോട്ടുമാറിയാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. ഈ വസ്തുവിലേയ്ക്ക് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. വീട് നിർമ്മാണത്തിന് അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. വസ്തുവിന്റെ 500 മീറ്ററിനുള്ളിൽ തന്നെ ഹോസ്പിറ്റലുകൾ, ആരാധനാലയങ്ങൾ, സ്കൂൾ, ബാങ്ക് എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9846643549,8921743723 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 2.50 ലക്ഷം രൂപ.(negotiable )