Description
പാലക്കാട് ജില്ലയിലെ അലനല്ലൂർ 50 സെന്റ് സ്ഥലം വില്പനക്ക്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. റോഡ് സൈഡ് പ്രോപ്പർട്ടി ആണിത്.വീട് നിർമ്മാണം, വില്ല പ്രൊജക്റ്റ് എന്നിവക്ക് ഏറെ അനുയോജ്യം.ടൗണിൽ നിന്നും 500 മീറ്റർ മാത്രം മാറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.ഈ പ്ലോട്ടിന്റെ 4 സൈഡും റോഡ് സൗകര്യം ഉണ്ട്. ചുറ്റും മതിൽ കെട്ടി സുരക്ഷിതമാക്കിയിട്ടുള്ള വസ്തു. ശാന്തവും സുന്ദരവുമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തുവാണിത്.ഈ പ്ലോട്ടിൽ നിന്നും മണ്ണാർക്കാട്ടേയ്ക്കും, മേലാറ്റൂരിലേയ്ക്കും 14 കിലോമീറ്റർ ദൂരവും,പെരിന്തൽമണ്ണയിലേയ്ക്ക് 20 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ +919497632479 എന്ന നമ്പറിൽ ബന്ധപ്പെടുക.
2. ഇതേ ഉടമയുടെ തന്നെ 3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടും വാടകക്ക് കൊടുക്കാൻ ഉദ്ദേശിക്കുന്നു. അലനല്ലൂർ ടൗണിൽ നിന്നും 500 മീറ്റർ മാറിയാണ് ഈ പ്രോപ്പർട്ടി ഉള്ളത്. നാലുകെട്ടോടു കൂടിയ സുന്ദരഭവനം. ആവശ്യക്കാർ +919497632479 എന്ന നമ്പറിൽ ബന്ധപ്പെടുക.