Description
പാലക്കാട് ജില്ലയിലെ ഷൊർണൂർ മുനിസിപ്പാലിറ്റിയിൽ പെട്ട കുളപ്പുള്ളിക്ക് സമീപം 5 സെന്റ് സ്ഥലവും വീടും വിൽപനക്ക് ഉണ്ട്. 5 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു.ഈ പ്രോപ്പർട്ടിയുടെ സമീപത്ത് തന്നെ ടെക്നിക്കൽ ഹൈ സ്കൂൾ, ടൗൺ ഹാൾ, സബ് രജിസ്ട്രാർ ഓഫീസ്, ട്രഷറി എന്നിവ സ്ഥിതി ചെയ്യുന്നു. ഈ പ്രോപ്പർട്ടി സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9497250820,7306470697എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 58 ലക്ഷം രൂപ. (Negotiable )