Description
പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി - പാലക്കാട് റോഡിൽ 5.5 സെന്റ് സ്ഥലവും 2500 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്. എഴക്കാട് പോസ്റ്റ് ഓഫീസിനു സമീപത്താണ് ഈ പ്രോപ്പർട്ടി ഉള്ളത്. 3 നിലകളിൽ ആയി 9 റൂമുകളാണ് ഉള്ളത്. ഇവിടെ നിന്നും കോങ്ങാട് ടൗണിലേയ്ക്ക് 2 കിലോമീറ്റർ ദൂരം മാത്രം. എല്ലാവിധ ബിസിനസ്സ് ആവശ്യങ്ങൾക്കും ഏറ്റവും അനുയോജ്യമായ വസ്തു. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ പ്രോപ്പർട്ടി സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9605719320,8289835389 എന്ന നമ്പറിൽ ബന്ധപ്പെടുക