Description
പാലക്കാട് ജില്ലയിൽ ശ്രീകൃഷ്ണപുരം പഞ്ചായത്തിൽ പെട്ട കടമ്പഴിപ്പുറം, പുഞ്ചപ്പാടം 1 ഏക്കർ 45 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്.ഈ പ്രോപ്പർട്ടിയിൽ 1400 SQFT ന്റെ വീടും ഉണ്ട്. 3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ വരുമാനം ലഭിച്ചു കൊണ്ടിരിക്കുന്ന റബ്ബർ, തെങ്ങ്, കവുങ്ങ്, പ്ലാവ് തുടങ്ങിയ ഫല വൃക്ഷ തെയ്കൾ ഉണ്ട്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു.ആവശ്യക്കാർ 9745993215 ബന്ധപ്പെടുക.ഉദ്ദേശവില 2.25 ലക്ഷം സെന്റിന്. (Negotiable )