Description
പാലക്കാട് ജില്ലയിലെ പുതുപ്പരിയാരം 20 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. നിലവിൽ ഈ വസ്തുവിൽ 1600 SQFT ന്റെ RC വീടും ഉണ്ട്. ഒലവക്കോട് റെയിൽവേ ജംഗ്ഷനിൽ നിന്നും 2 കിലോമീറ്റർ ദൂരവും കോഴിക്കോട് NH ൽ നിന്നും 750 മീറ്റർ ദൂരവും മാത്രമാണ് ഈ പ്രോപ്പർട്ടിയിലേയ്ക്ക് ഉള്ളത്. . ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.നല്ല ശുദ്ധ ജലം ലഭിക്കുന്ന നെല്ലിപ്പടി വച്ച വറ്റാത്ത കിണർ ഈ പ്രോപ്പർട്ടിയിൽ ഉണ്ട്.നിലവിൽ ഈ പ്രോപ്പർട്ടിയിൽ 25 തെങ്ങ്, കവുങ്ങ് ഒട്ടു മാവ്,7 കിലോ കുരുമുളക് ലഭിക്കുന്ന കുരുമുളക് ചെടി തുടങ്ങിയ ഫലവൃക്ഷങ്ങൾ ഉണ്ട്. ആവശ്യക്കാർ 9400429379 എന്ന നമ്പറിൽ ബന്ധപെടുക. ഉദ്ദേശവില 75 ലക്ഷം രൂപ. (Negotiable )