Description
പാലക്കാട് ജില്ലയിലെ തച്ചനാട്ടുകാര പഞ്ചായത്തിൽ പെട്ട കരിങ്കല്ലത്താണി commercial Building വില്പനക്ക് ഉണ്ട്. കോഴിക്കോട് - പാലക്കാട് ഹൈവേയിലാണ് ഈ Building ഉള്ളത്.8500 SQFT ഉള്ള ഈ ബിൽഡിങ്ങിൽ 28 റൂമുകളാണ് ഉള്ളത്. നിലവിൽ 9 റൂമുകൾ മാത്രമാണ് ഒഴിവുള്ളത്. എല്ലാവിധ ബിസിനസ്സ് ആവശ്യങ്ങൾക്കും അനുയോജ്യമായ ബിൽഡിംഗ് ആണിത്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ പാർക്കിങ് സൗകര്യം ലഭ്യമാണ്. നിലവിൽ ഒന്നേക്കാൽ ലക്ഷം മാസവാടക ലഭിച്ചു കൊണ്ടിരിക്കുന്ന വസ്തു. ആവശ്യക്കാർ 9847108388,9020408388 എന്ന നമ്പറിൽ ബന്ധപ്പെടുക.